SPECIAL REPORT'കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു; കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു; മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് ആറ് മാസം'; കസ്റ്റഡി മര്‍ദനം വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍; കുന്ദംകുളത്തിന് പിന്നാലെ കോന്നിയിലെ പൊലീസ് ക്രൂരതയും ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ7 Sept 2025 10:19 AM IST